KeralaLatest

വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് രാജിവെച്ചു

“Manju”

കൊച്ചി : വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കെ അംബുജാക്ഷന്‍ രാജിവെച്ചു. പാര്‍ട്ടിയുടെ ദളിത് മുഖമായിരുന്നു അദ്ദേഹം. വെല്‍ഫെയര്‍ പാര്‍ട്ടിക്കൊപ്പം ഒരു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാസമ്പന്നരായ ദളിത് യുവാക്കളെ സംഘടിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന കേരള ദളിത് പാന്ഥേഴ്‌സ് (കെ ഡി പി) നേതാവ് കൂടിയാണ് അദ്ദേഹം. പൂര്‍ണമായും ദളിത് രാഷ്ട്രീയത്തിനായി പ്രവര്‍ത്തിക്കാനാണ് വെല്‍ഫെയര്‍ ബന്ധം ഉപേക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button