KasaragodKeralaLatest

കാസര്‍ഗോഡ് കനത്ത പോളിംഗ്

“Manju”

കാസര്‍ഗോഡ്: ജില്ലയില്‍ ഇതുവരെ 337001 പേര്‍ വോട്ട് രേഖപ്പെടുത്തി. മഞ്ചേശ്വരം മണ്ഡലത്തില്‍ 71031, കാസര്‍കോട് മണ്ഡലത്തില്‍ 58643, ഉദുമ മണ്ഡലത്തില്‍ 68142, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 72729, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 66456 പേരുമാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്.

Related Articles

Back to top button