IndiaKeralaLatest

ആലപ്പുഴയിൽ പോളിംഗ് ഉദ്യോഗസ്ഥനെ പട്ടികടിച്ചു

“Manju”

ആലപ്പുഴ: പോളിംഗ് ഉദ്യോഗസ്ഥനെ പട്ടികടിച്ചു. എടത്വാ തലവടി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ബൂത്തിലാണ് സംഭവം. സെക്കന്‍ഡ് പോളിംഗ് ഓഫീസര്‍ പ്രദീപിനാണ് കടിയേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button