വാരിക്കോരി നല്‍കിയിട്ടും എന്‍.എസ്.എസ്. ഇടഞ്ഞു തന്നെ

വാരിക്കോരി നല്‍കിയിട്ടും എന്‍.എസ്.എസ്. ഇടഞ്ഞു തന്നെ

“Manju”

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായി പത്തു ശതമാനം മുന്നാക്ക സംവരണം നല്‍കിയിട്ടും എന്‍എസ്‌എസ് സിപിഎമ്മിനെ കൈവിട്ടതായാണ് നേതാക്കളുടെ തുറന്നടിക്കലിലൂടെ വ്യക്തമാവുന്നത്. എന്‍എസ്‌എസ് ഇടതുപക്ഷ വിരുദ്ധത തെളിയിച്ചുവെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയും തുടരെയുള്ള മറ്റ് സിപിഎം നേതാക്കളുടെ പ്രസ്താവനകളും ഇതിന് തെളിവാണ്. അതേസമയം വിശ്വാസികളുടെ പ്രതിഷേധം തുടരുകയാണെന്നും ഭരണമാറ്റമാണ് ജനം ആഗ്രഹിക്കുന്നതെന്നും ഇന്നലെ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

Related post