ജവാന്റെ ചിത്രം പുറത്ത് വിട്ട് മാവോയിസ്റ്റുകള്‍

ജവാന്റെ ചിത്രം പുറത്ത് വിട്ട് മാവോയിസ്റ്റുകള്‍

“Manju”

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ബീജാപൂരില്‍ നടന്ന ഏറ്റുമുട്ടലിനിടെ കാണാതായ സിആര്‍പിഎഫ് കമാന്‍ഡോ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ട് മാവോവാദികള്‍ ചിത്രം പുറത്തുവിട്ടു. ഏറ്റുമുട്ടല്‍ നടന്ന് മൂന്നു ദിവസം പിന്നിടുമ്പോഴാണ് ‘കസ്റ്റഡിയിലുള്ള’ ജവാന്റെ ചിത്രം മാവോവാദികള്‍ പുറത്തുവിട്ടത്. ജവാനെ കണ്ടെത്താനായുള്ള ശ്രമം തുടര്‍ന്നുവരവെയാണ് വെളിപ്പെടുത്തല്‍.

Related post