IndiaLatest

മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ ഒമ്പതാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍. കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 92.44 രൂപയാണ് വില. ഡീസലിന് ഡീസലിന് 86.90 രൂപയും. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 90.56 രൂപയാണ് വില. ഡീസലിന് 80.87 രൂപയും. മുംബൈയില്‍ പെട്രോളിന് 96.98 രൂപയും ഡീസലിന് 87.96 രൂപയുമാണ് വില. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എണ്ണ കമ്പനികള്‍ അവസാനമായി ഇന്ധന വില കുറച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുറഞ്ഞ സാഹചര്യത്തിലായിരുന്നു ഇന്ധന വില കുറച്ചത്.

Related Articles

Back to top button