തീയേറ്ററുകള്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ഫിലിം ചേംബര്‍

തീയേറ്ററുകള്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ഫിലിം ചേംബര്‍

തീയേറ്ററുകള്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ഫിലിം ചേംബര്‍

“Manju”

തിരുവനന്തപുരം: തീയേറ്ററുകള്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ഫിലിം ചേംബറിന്റെ കത്ത്. സംസ്ഥാനത്ത് രണ്ടാം തരംഗത്തിന് സാധ്യത ഏറെയാണ്. അതിനാല്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ചിലയിടത്ത് വീഴ്ചകള്‍ പറ്റിയെന്നും ഇത്തരക്കാരെ സംഘടന പിന്തുണയ്ക്കില്ലെന്നും കത്തില്‍ പറയുന്നു. സെക്കന്റ് ഷോ കൂടി അനുവദിച്ചാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം .

Related post