കൊവിഡ് വ്യാപനം; തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശന ടോക്കണുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം

“Manju”

തിരുപ്പതി: കോവിഡ് രോഗം വര്‍ധിച്ച സാഹചര്യത്തില്‍ തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ സര്‍വദര്‍ശന്‍ ടോക്കണുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. ടോക്കണുകള്‍ എടുക്കുന്നതിനായി ആയിരക്കണക്കിന് ഭക്തര്‍ ക്യൂവില്‍ നില്‍ക്കുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കാം എന്നത് കണക്കിലെടുത്താണ് തീരുമാനം. ഏപ്രില്‍ പതിനൊന്ന് മുതല്‍ തിരുപ്പതിയില്‍ സര്‍വദര്‍ശന്‍ ടോക്കണുകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് ടിടിഡി അറിയിച്ചു. അതേസമയം, മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി സായിബാബ ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങള്‍ ദര്‍ശനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.

Related post