KeralaLatestThiruvananthapuram

സവാരിക്കിടെ കിട്ടിയ പണം തിരികെയേല്‍പിച്ച്‌ ഓട്ടോ ഡ്രൈവര്‍ മാതൃകയായി

“Manju”

തിരുവനന്തപുരം: സ​വാ​രി​ക്കി​ടെ കി​ട്ടി​യ പ​ണം തി​രി​കെ​യേ​ല്‍​പി​ച്ച്‌ ഓ​ട്ടോ ഡ്രൈ​വ​ര്‍ മാ​തൃ​ക​യാ​യി. കല്ലമ്പലം, ക​ടു​വ​യി​ല്‍ സൗ​ഹൃ​ദ റെ​സി​ഡ​ന്‍​റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ കി​ട​പ്പു​രോ​ഗി​യാ​യ മ​റ്റൊ​രു ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​നാ​യി സ​മാ​ഹ​രി​ച്ച 25,000 രൂ​പ​യാ​ണ്​ ന​ഷ്​​ട​പ്പെ​ട്ട​ത്. ക​ടു​വ​യി​ല്‍ സ്​​റ്റാ​ന്‍​ഡി​ലെ ഓ​ട്ടോ ഓടിക്കുന്ന ഡ്രൈ​വ​ര്‍ ഗിരീഷ് എന്ന ഡ്രൈവര്‍ക്കാണ് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ല​ഭി​ച്ച​ത്. തുടര്‍ന്ന്, ഫേ​സ്​ ബു​ക്കി​ലൂ​ടെ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ റെ​സി​ഡ​ന്‍​റ്സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഖാ​ലി​ദ് തു​ക ഏ​റ്റു​വാ​ങ്ങു​ക​യും ഡ്രൈ​വ​റെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Related Articles

Back to top button