IndiaLatest

ഉദ്ഘാടന മത്സരത്തില്‍ ഡി കോക്ക് ഉണ്ടാകില്ല

“Manju”

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ ഡി കോക്ക് ഉണ്ടാകില്ല. ദക്ഷിണാഫ്രിക്കന്‍ താരം ക്വാരന്റൈനില്‍ ആണ്‍ ഇപ്പോള്‍.ദക്ഷിണാഫ്രിക്കയുടെ ബയോ ബബിളിന് പുറത്ത് കടന്നത് കൊണ്ടാണ് ഡി കോക്കിന് ക്വാരന്റൈ വേണ്ടി വന്നത്. താരത്തിന്റെ ക്വാരന്റൈന്‍ പൂര്‍ത്തിയാകാന്‍ ഇനിയും രണ്ടു ദിവസം കൂടെ വേണ്ടി വരും. ഇന്ന് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആണ് മുംബൈയുടെ മത്സരം.

Related Articles

Back to top button