KeralaLatest

അടുത്ത അധ്യയന വര്‍ഷവും സ്‌കൂളുകള്‍ തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

“Manju”

കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം സംസ്ഥാനത്ത് കൂടി വരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട്. അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരിക്കും പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലും ഉണ്ടാവുക. കൂടാതെ സ്‌കൂള്‍ ജൂണില്‍ തുറക്കുന്നതിലുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്. ക്ലാസുകളുടെ ആരംഭം കഴിഞ്ഞ വര്‍ഷത്തിന് സമാനമായിട്ടായിരിക്കും.

 

Related Articles

Back to top button