KeralaLatestThiruvananthapuram

കർഷക സംഘം വിഷു വിപണിയൊരുക്കി

“Manju”

ജ്യോതിനാഥ് കെ.പി.

നെടുമങ്ങാട്: കേരള കർഷകസംഘം നെടുമങ്ങാട് ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട്ട് വിഷുവിനോടനുബന്ധിച്ച് വിഷ മുക്ത പച്ചക്കറികളും വിഷുക്കണിയൊരുക്കുന്നതിനാവശ്യമായ പൊടിച്ചക്കയും നാടൻ കൈതചക്കയും മാങ്ങയും കണിവെള്ളരിയും കണിക്കൊന്നപ്പൂവടക്കം ലഭ്യമാക്കിക്കൊണ്ട് വിഷു വിപണിയൊരുക്കി. കർഷക സംഘം നേതാക്കളായ ആർ.മധു, പി.ജി.പ്രേമചന്ദ്രൻ, ടി.ആർ.സുരേഷ്, ജെ.കൃഷ്ണകുമാർ ,പി.രാജീവ് എന്നിവർ വിപണിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button