IndiaLatest

മഹാരാഷ്ട്രയില്‍ ഇന്ന് 60,000 മുകളില്‍ കോവിഡ് രോഗികള്‍

“Manju”

മുംബൈ: മഹാരാഷ്ട്രയില്‍ റെക്കോര്‍ഡ് കോവിഡ് രോഗികള്‍. മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായി പ്രതിദിന കോവിഡ് രോഗികള്‍ 60,000 കടന്നു. 24 മണിക്കൂറിനിടെ 60,212 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 281 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

Related Articles

Back to top button