KeralaLatestPathanamthitta

ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീകിരൺ

“Manju”

പത്തനംതിട്ട :എസ്.പി.സി. പ്രോജക്ടിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ തലത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ ശ്രീകിരൺ
ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏപ്രിൽ 16 വെള്ളിയാഴ്ച, ജില്ലാ തലത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ക്രൈംബ്രാഞ്ച് ഡി. വൈ.എസ്.പി.യിൽ നിന്നും ശ്രീകിരൺ പുരസ്കാരം ഏറ്റുവാങ്ങി .റാന്നി എസ്.സി.എച്ച്.എസ്.എസ് ലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഈ മിടുക്കൻ, ശാന്തിഗിരി ശാന്തിമഹിമ അസി. കോർഡിനേറ്റർ ആണ്. വലിയകാവ് കിഴക്കെ ചരുവിൽ അനിൽ കുമാർ.എൻ.ജെ. യുടെയും, സീമ.കെ. യുടെയും മകനാണ്.

Related Articles

Back to top button