IndiaKeralaLatest

ഒറ്റയ്ക്കാകുമ്പോള്‍ ദൈവവും നിങ്ങളുടെ പ്രാര്‍ത്ഥനയും മാത്രമെ കൂടെയുണ്ടാകൂ, കോവിഡിനെക്കുറിച്ച് കെ ബി ​ഗണേഷ് കുമാര്‍

“Manju”

തിരുവനന്തപുരം: കൊവിഡ് മുക്തനായതിനു പിന്നാലെ ചികിത്സാ കാലത്തെ തന്റെ അനുഭവങ്ങള്‍ പുങ്കുവച്ചും ജനങ്ങള്‍ രോഗത്തിനെതിരെ മുന്‍കരുതലുതള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചും കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. ഏതൊരു രോഗത്തിനും ഒരു സഹായി നമ്മോടൊപ്പം നില്‍ക്കും, പക്ഷേ ഇതിന് പരിചയമുളള ഒരു മുഖവും കാണാന്‍ കിട്ടില്ല. ഒറ്റപ്പെട്ട മാനസികാവസ്ഥയില്‍ ഈ രോഗത്തിന്റെ സ്വഭാവം എങ്ങനെ വേണമെങ്കിലും മാറാം. ഇന്ന് കാണുന്നരീതിയായിരിക്കില്ല നാളെ. ഒറ്റയ്ക്കാകുമ്ബോള്‍ ദൈവവും നിങ്ങളുടെ പ്രാര്‍ത്ഥനയും മാത്രമെ കൂടെയുണ്ടാകു എന്നും ഗണേഷ് കുമാര്‍ പറയുന്നു. നടന്‍ ടിനി ടോം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്ത വീഡിയോയിലാണ് ഗണേഷ് കുമാര്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Related Articles

Back to top button