InternationalLatest

നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

“Manju”

ന്യൂയോര്‍ക്ക് : സ്‌റ്റേറ്റിലെ ഇന്ത്യന്‍ വംശജരായ നഴ്‌സുമാരുടെസ്വരമായ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് (INA-NY) 2021 നഴ്‌സസ് ഡേ മെയ് എട്ടിന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ വെര്‍ച്വല്‍ ആയി ആഘോഷിക്കും. ആരോഗ്യ രംഗത്ത് സുപ്രധാന പങ്കുവഹിക്കുന്ന നഴ്‌സുമാരുടെ സംഘടന എന്ന നിലയില്‍ വളരെ വിഷയ സംബന്ധിയും വിനോദകരവും ആയ പരിപാടികള്‍ ആഘോഷത്തില്‍ ഉള്‍പ്പെടും. രാവിലെ പത്തുമുതല്‍ പന്ത്രണ്ടുവരെ സൂം പ്ലാറ്റഫോമില്‍ ആയിരിക്കും ആഘോഷം.

Related Articles

Back to top button