InternationalLatest

ഉയര്‍ന്ന ഗ്രേഡിന് രവിന്ദ്ര ജഡേജയും അര്‍ഹന്‍; മെക്കല്‍ വോണ്‍

“Manju”

കഴിഞ്ഞ ദിവസം ബിസിസിഐ തങ്ങളുടെ പുതുക്കിയ വാര്‍ഷിക കരാര്‍ പുറത്തിറക്കിയിരുന്നു. കരാറിലെ ഏറ്റവും ഉയര്‍ന്ന എ പ്ലസ് വിഭാഗത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമാണ് ഇടംപിടിച്ചത്.ചില കളിക്കാര്‍ ലിസ്റ്റില്‍ നിന്നു പുറത്തായെങ്കിലും കുല്‍ദീപ് യാദവ്, യുസ്വെന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ കരാര്‍ ഗ്രേഡ് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ജഡേജയെ ഉയര്‍ന്ന ഗ്രേഡിലേക്ക് പരിഗണിക്കാതിരുന്ന ബിസിസിഐ നടപടിയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related Articles

Back to top button