IndiaKeralaLatest

നിര്യാതയായി

“Manju”

ലക്ഷ്മിപുരം(പോത്തൻകോട്) : കൊല്ലം പുനലൂർ കരിയറ കയിലഴികത്തു വീട്ടിൽ തുളസി എ (41) നിര്യാതയായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വച്ച് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശാന്തിഗിരി ഷോപ്പിംഗ് മാളിലെ സെയിൽസ് അസിസ്റ്റന്റാണ്. ആശ്രമം അഗ്രികൾച്ചർ സോണിലെ ക്വാർട്ടേഴ്സിലാണ് താമസം.

ഭർത്താവ് : വാസു കെ. മക്കൾ: മിത്രാത്മജൻ വി, പത്മജ റ്റി. സംസ്ക്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ന് നടക്കും.

Related Articles

Back to top button