കോവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

“Manju”

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 10 ല്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലാണ് നിരോധനാജ്ഞ. 5 ല്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് കളക്ടര്‍ അറിയിച്ചു.എല്ലാവിധ ഗ്രൂപ്പു മത്സരങ്ങളും നിരോധിച്ചു. ജീം, കരാട്ടെ, ടര്‍ഫ്, ടൂര്‍ണ്ണമെന്റുകള്‍ പാടില്ല. കടകള്‍ രാത്രി 7 മണി വരെ മാത്രമെന്നും കളക്ടര്‍ അറിയിച്ചു.

Related post