തെലങ്കാന മുഖ്യമന്ത്രിക്ക് കോവിഡ്

തെലങ്കാന മുഖ്യമന്ത്രിക്ക് കോവിഡ്

“Manju”

ഹൈദരബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എറാവാലിയെ ഫാംഹൗസില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.കഴിഞ്ഞ ദിവസം അയ്യായിരത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 14 പേര്‍ മരിച്ചു.

Related post