അറ്റകുറ്റ പണികള്‍ക്കായി റെയില്‍വെ ഗേറ്റ് അടച്ചിടും

അറ്റകുറ്റ പണികള്‍ക്കായി റെയില്‍വെ ഗേറ്റ് അടച്ചിടും

“Manju”

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലെ ചേറ്റുകുണ്ട്-ബീച് റോഡ് 274ബി നമ്പര്‍ റെയില്‍വേ ഗേറ്റ് ഏപ്രില്‍ 22നും കാസര്‍കോട്, കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലുള്ള ഉദുമ – പെരിയ റോഡിലെ 281 നമ്ബര്‍ റെയില്‍വേ ഗേറ്റ് ഏപ്രില്‍ 23നും രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ അടിയന്തിര അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

Related post