ചോദ്യപേപ്പര്‍ പുറത്തായി; പ്രധാന അധ്യാപകനെ മാറ്റി

ചോദ്യപേപ്പര്‍ പുറത്തായി; പ്രധാന അധ്യാപകനെ മാറ്റി

“Manju”

പത്തനംതിട്ട: എസ് എസ് എല്‍ സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ പുറത്തായ സംഭവത്തില്‍ പ്രധാന അധ്യാപകനെ പരീക്ഷയുടെ ചീഫ് സ്ഥാനത്ത് നിന്നും മാറ്റി. പത്തനംതിട്ട മുട്ടത്തുകോണം എസ് എന്‍ ഡി പി സ്കൂളിലാണ് സംഭവം. ഹെഡ്മാസ്റ്റര്‍ എസ് സന്തോഷ് വാട്സാപ്പ് ഗ്രൂപ്പ് വഴി ചോദ്യപേപ്പര്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് ഡി ഇ ഒയുടെ നടപടി.

Related post