Latest

യാത്രക്കാര്‍ പത്ത് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധം

“Manju”

പാരിസ്: ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ പത്ത് ദിവസം ക്വാറന്റീനില്‍ കഴിയണമന്ന നിബന്ധനയുമായി ഫ്രാന്‍സ്. പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.ബ്രസീലില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഫ്രാന്‍സ് ദിവസങ്ങള്‍ക്ക് മുമ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button