KeralaLatest

പാലക്കാട് 1120 പേര്‍ക്ക് കൊറോണ

“Manju”

പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് പുതുതായി 1120 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 505 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 592 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 17 പേര്‍, 6 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. 208 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.

Related Articles

Back to top button