KeralaLatest

ര​ണ്ടാം​ഡോ​സ് 12 ആ​ഴ്ച വ​രെ വൈ​കി​യാ​ലും കു​ഴ​പ്പ​മി​ല്ല;മു​ഖ്യ​മ​ന്ത്രി

“Manju”

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ടാം ഡോ​സ് വൈ​കു​ന്ന​തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള​ത്തി​ല്‍ ഭൂ​രി​പ​ക്ഷം പേ​ര്‍​ക്കും കൊ​വി​ഷീ​ല്‍​ഡ് വാ​ക്സി​നാ​ണ്. ആ ​വാ​ക്സി​ന്‍റെ ര​ണ്ടാ​മ​ത്തെ ഡോ​സ് 12 ആ​ഴ്ച വ​രെ വൈ​കി​യാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​ദ്യ​ത്തെ ഡോ​സ് വാ​ക്സി​ന്‍ എ​ടു​ത്തു​വ​ര്‍ ര​ണ്ടാ​മ​ത്തെ ഡോ​സ് കി​ട്ടാ​ന്‍ ത​ട​സ​മു​ണ്ടാ​കു​മോ എ​ന്ന് ആ​ശ​ങ്ക​പ്പെ​ടു​ന്നു​ണ്ട്. വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്കി​ന് അ​തും കാ​ര​ണ​മാ​ണ്. ര​ണ്ടാ​മ​ത്തെ ഡോ​സ് 12 ആ​ഴ്ച വ​രെ വൈ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. മ​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button