KeralaLatest

കോവി‍ഡ് വാക്സിന്‍ : ആ​റ​ര ല​ക്ഷം ഡോ​സ് എ​ത്തി

“Manju”

തി​രു​വ​ന​ന്ത​പു​രം:​ ക​ഴി​ഞ്ഞ ദി​വ​സം ആ​റ​ര ല​ക്ഷം ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ എ​ത്തി​യ​തോ​ടെ വാ​ക്സി​ന്‍ ക്ഷാ​മ​ത്തി​ന് താ​ല്‍​ക്കാ​ലി​ക പ​രി​ഹാ​രം. ഇ​തോ​ടെ ഇ​ന്ന് സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തും. ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് 108 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളും പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് മാ​ത്ര​മാ​കും കു​ത്തി​വ​യ്പ്പ്. ഒ​ന്നാം ഡോ​സു​കാ​ര്‍​ക്കും ര​ണ്ടാം ഡോ​സു​കാ​ര്‍​ക്കും ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ര​ജി​സ്ട്രേ​ഷ​ന് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ സേ​വ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

Related Articles

Back to top button