IndiaLatest

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

“Manju”

ന്യൂഡല്‍ഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിന്റെ 76 ാം പതിപ്പാണ് ഇന്ന് നടക്കുക. രാവിലെ 11 മണിയ്ക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിച്ചതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി അദ്ദേഹം കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നാണ് സൂചന.

 

Related Articles

Back to top button