IndiaKeralaLatest

അഭിമുഖം മാറ്റിവച്ചു

“Manju”

അഭിമുഖം മാറ്റിവച്ചു
തിരുവനന്തപുരം: കേരള സഹകരണ വികസന ക്ഷേമനിധി ബോ‌ര്‍ഡ് ആസ്ഥാനത്ത് 27,28,30 തീയതികളില്‍ നടത്താനിരുന്ന എല്‍.ഡി ക്ലാര്‍ക്ക്,സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍,അറ്റന്‍‌ഡര്‍,പ്യൂണ്‍ തസ്‌തികകളിലേക്കുള്ള അഭിമുഖം മാറ്റിവച്ചു

Related Articles

Back to top button