IndiaKeralaLatest

ദിവംഗതനായി

“Manju”

തിരുവനന്തപുരം : കരമന ഗുരുകാന്തിയിൽ എസ്. അജയകുമാർ (63)തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് ഹൃദയാഘാതം വന്ന് ദിവംഗതനായി. കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും പിന്നീട് നെഗറ്റീവ് ആയി. കോട്ടയം എം ജി യൂണിവേഴ്സിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ലാ) അഡ്വ എസ്.ജയചന്ദ്രൻ സഹോദരനാണ്. ഡോ.ദീപ് എസ്. ആർ. ആണ് ഭാര്യ.   മക്കൾ കമലപ്രിയ  (യു.കെ.), മഹിമ (ബി.ഡി.എസ്. വിദ്യാർത്ഥിനി) സംസ്കാരം കോവിഡ് പ്രോട്ടോക്കാൾ പ്രകാരം ഇന്ന് നടക്കും.

Related Articles

Back to top button