IndiaLatest

ടി. നടരാജന്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തില്‍

“Manju”

‍ഡല്‍ഹി ;ഇന്ത്യന്‍ പേസ് ബൗളര്‍ ടി. നടരാജന്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തില്‍. ഓസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ താരത്തിന്റെ കാല്‍മുട്ടിലേറ്റ പരിക്കിനെ തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. നേരത്തെ, ബാംഗ്ലൂര്‍ ദേശീയ ക്രിക്കറ്റ് ആക്കാദമിയില്‍ ചികിസ നടത്തിയെങ്കിലും ഐ.പി.എല്ലില്‍, സണ്‍ റൈസേഴ്സിനെതിരെ കളിച്ചതോടെ പരിക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് വിധേയനായത്. പരിക്ക് മൂലം ഈ സീസണില്‍ വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് കളിക്കാനായത്.

Related Articles

Back to top button