IndiaKeralaLatest

ഇന്ത്യക്ക് സ്പുട്നിക് വാക്സിന്‍ ഉടന്‍ നല്‍കുമെന്ന് പുടിന്‍

“Manju”

മോസ്‌കോ/ന്യൂഡല്‍ഹി: സ്പുട്നിക് വാക്സീന്‍ ഇന്ത്യക്ക് ഉടന്‍ നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച റഷ്യൻ പ്രസിഡന്റ് ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മെയ് ഒന്നിന് റഷ്യന്‍ നിര്‍മ്മിത വാക്സീനായ സ്പുട്നിക് വാക്സീന്‍ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button