IndiaKeralaLatest

ബിജെപിക്ക് രണ്ടില്‍ കൂടുതല്‍ സീറ്റ് ലഭിക്കും; കെ സുരേന്ദ്രന്‍

“Manju”

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ടില്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേമം നിലനിര്‍ത്തി മഞ്ചേശ്വരം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ജയിക്കും. കേരളത്തില്‍ ഇടതു ഭരണ തുടര്‍ച്ച ഉണ്ടാകില്ലെന്നും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഫലമാണ് ഉണ്ടാവുക എന്നും സുരേന്ദ്രന്‍ പറഞ്ഞു.
കൊടകര ഹവാല കേസിലെ പൊലീസ് അന്വേഷണം സത്യം പുറത്തു കൊണ്ട് വരട്ടെ എന്നും ബിജെപി തെരഞ്ഞെടുപ്പ് പറഞ്ഞു ഫണ്ട് അല്ല അതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button