IndiaKeralaLatest

ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെ യു ജനീഷ് കുമാറിന് വിജയം

“Manju”

പത്തനംതിട്ട: വിശ്വാസവും വികസനവും പ്രചാരണക്കളത്തില്‍ സജീവമായിരുന്ന കോന്നിയില്‍ എല്‍ഡിഎഫിന്റെ കെ യു ജനീഷ് കുമാറിന് വിജയം. ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനീഷ് കുമാര്‍ മണ്ഡലം നിലനിര്‍ത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് കോന്നി. റോബിന്‍ പീറ്റര്‍ ആയിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.കോന്നിയിലെ വിജയം അടൂര്‍ പ്രകാശിന്റെ ധാഷ്ട്യത്തിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണെന്ന് ജനീഷ് കുമാര്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും നടത്തിയ പ്രചരണം ജനങ്ങള്‍ അവജ്ഞയോടെ തള്ളി കളഞ്ഞു. ജനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്നു എന്നും ജനീഷ് കുമാര്‍ പറഞ്ഞു

Related Articles

Back to top button