IndiaKeralaLatest

ഒറ്റപ്പാലത്ത് കെ പ്രേംകുമാര്‍ വിജയിച്ചു

“Manju”

പാലക്കാട് ഒറ്റപ്പാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാര്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിനെ പരാജയപ്പെടുത്തിയാണ് പ്രേംകുമാറിന്റെ വിജയം. 15000 വോട്ടിനാണ് പ്രേം കുമാര്‍ വിജയം സ്വന്തമാക്കിയത്.
വോട്ടെണ്ണലിന്റെ ആദ്യം തന്നെ കൃത്യമായ ലീഡ് പ്രേംകുമാര്‍ പുലര്‍ത്തിയിരുന്നു. യുഡിഎഫ് മണ്ഡലത്തില്‍ പ്രചാരണത്തിലും പിന്നിലായിരുന്നു.

Related Articles

Back to top button