KeralaLatestThiruvananthapuram

നിര്യാതനായി

“Manju”

കൊല്ലം:  കൊല്ലം കരീക്കോട് കല്ലുവിള വീട്ടിൽ മാധവൻ (85) ഇന്ന് രാവിലെ നിര്യാതനായി.  ഉളിയക്കോവിൽ യൂണിറ്റിലെ രമ സുരേഷ് ബാബുവിന്റെ പിതാവാണ്. ഭാര്യ രാജമ്മ കെ., മക്കൾ രാജു എം , രഘു എം, രമ ആർ.മരുമക്കൾ: സുലജ പി., തങ്കമണി എസ്., സുരേഷ് ബാബു.പി., കുറച്ചുനാൾ കേന്ദ്രാശ്രമത്തിൽ സേവനം ചെയ്തിരുന്നു. സംസ്കാരം വൈകിട്ട് 5 മണിക്ക് പോളയത്തോട് ശ്മശാനത്തിൽ.

Related Articles

Back to top button