രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

“Manju”

കൊവിഡിന്റെ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതാണ് ഏക മാര്‍ഗമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മിനിമം വേതനം ഉറപ്പാക്കിക്കൊണ്ട് ന്യായ് പദ്ധതി പാലിച്ച്‌ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ അലസഭാവം ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മപ്പെടുത്തി.
അതേസമയം നിലവില്‍ രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു നേരത്തെ പ്രധാനമന്ത്രി പറഞ്ഞത്. ഏറ്റവും അവസാനഘട്ടത്തില്‍ മാത്രമേ ലോക്ഡൗണിനെക്കുറിച്ച്‌ ചിന്തിക്കേണ്ടതുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ വേണമെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയയും നേരത്തെ രംഗത്തെത്തിയിരുന്നു.

Related post