KeralaLatest

ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലികൾ: മോഹന്‍ലാല്‍

“Manju”

തിരുവനന്തപുരം: മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ. ലാലിന്റെ ഫേസ്ബുക്ക് പേജിലാണ് അനുശോചനക്കുറിപ്പ്. ഒപ്പം മെത്രാപ്പൊലീത്തക്കൊപ്പമുള്ള ഫോട്ടോയും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലികൾ എന്നാണ് അനുശോചനക്കുറിപ്പ്.

Related Articles

Back to top button