IndiaKeralaLatest

എ​വ​റ​സ്റ്റി​ൽ വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

“Manju”

എ​വ​റ​സ്റ്റി​ൽ വീ​ണ്ടും കോ​വി​ഡ് ഭീ​ഷ​ണി; നാ​ല് പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു  | | Everest | covid
കാ​ഠ്മ​ണ്ഡു: എ​വ​റ​സ്റ്റി​ൽ വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് പ​ർ​വ​താ​രോ​ഹ​ക​ർ​ക്കും ഒ​രു ഗൈ​ഡി​നു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ബേ​സ് ക്യാം​പി​ൽ വ​ച്ച്‌ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ, ഏ​പ്രി​ലി​ലും എ​വ​റ​സ്റ്റി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ഒ​രി​ക്ക​ലും കോ​വി​ഡ് എ​ത്താ​ത്ത പ്ര​ദേ​ശ​മാ​യി​ട്ടാ​ണ് നേ​പ്പാ​ൾ സ​ർ​ക്കാ​ർ എ​വ​റ​സ്റ്റി​നെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് 30 ഓ​ളം ആ​ളു​ക​ളെ ബേ​സ് ക്യാം​പി​ൽ നി​ന്നും ഒ​ഴി​പ്പി​ച്ച​താ​യി പോ​ളി​ഷ് പ​ർ​വ​താ​രോ​ഹ​ക​ൻ പ​വ​ൽ മി​ച്ച​ൽ​സ്കി ക​ഴി​ഞ്ഞ​യാ​ഴ്ച വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ ബേ​സ് ക്യാം​പി​ൽ ആ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് നേ​പ്പാ​ൾ സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. ബേ​സ് ക്യാം​പി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ 72 മ​ണി​ക്കൂ​ർ മു​ൻ​പ് കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​ണ് നി​യ​മം.

Related Articles

Back to top button