KeralaLatest

ഉപ്പയ്ക്കും ഉമ്മയ്ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ദുല്‍ക്കര്‍

“Manju”

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റെയും വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. നിരവധി പേരാണ് ഇവര്‍ക്ക് ആശംസകളുമായി രംഗത്ത് എത്തിയത്. മകന്‍ ദുല്‍ക്കര്‍ സല്‍മാനും വാപ്പയ്ക്കും ഉമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു. ഭാവിയില്‍ ഞങ്ങള്‍ എന്താകണമെന്ന് ആഗ്രഹിക്കുന്നുവോ അതാണ് നിങ്ങള്‍ ഇപ്പോളെന്ന് ദുല്‍ക്കര്‍ കുറിച്ചു.

‘ഉമ്മയ്ക്കും ഉപ്പയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍.ഇത് കഴിഞ്ഞ വര്‍ഷത്തെ ചിത്രം പോലെയുണ്ട്.ഞങ്ങളൊക്കെ ഭാവിയില്‍ എന്താകണമെന്ന് ആഗ്രഹിക്കുന്നുവോ അതാണ് നിങ്ങള്‍ ഇപ്പോള്‍’ ദുല്‍ക്കര്‍ കുറിച്ചു.പോസ്റ്റിന് താഴെ നിരവധി താരങ്ങളാണ് ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നത്.

Related Articles

Back to top button