IndiaLatest

കൊവിഡ് വ്യാപനം: ഇന്ത്യയ്ക്ക് സഹായങ്ങള്‍ എത്തിച്ച്‌ യുഎസ്

“Manju”

ദില്ലി: കൊവിഡിന്റെ വിനാശകരമായ രണ്ടാം തരംഗത്തിനെതിരെ പോരാടുമ്പോൾ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള പ്രതിജ്ഞാബദ്ധത യുഎസ് സര്‍ക്കാര്‍ വിപുലമായ ഒരു സമാഹരണ ശ്രമത്തിലൂടെ നല്‍കുന്നു. ഇതിന്റെ ഭാഗമായി ആറ് വിമാനങ്ങളിലായി യുഎസ് സര്‍ക്കാര്‍ ഇന്ത്യയിലേക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങളും അടിയന്തര സഹായങ്ങളും എത്തിച്ചു.

Related Articles

Back to top button