KeralaLatest

ദിവംഗതനായി

“Manju”

തിരുവനന്തപുരം : കേശവദാസപുരം കാക്കനാട് ലൈൻ രത്നഗിരിയിൽ സി.ദേവദത്തൻ (63) പട്ടം എസ്.യു.റ്റി. ആശുപത്രിയിൽ വെച്ച് ദിവംഗതനായി. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റിയിൽ (അഡ്വൈസർ) ഫിനാൻസ്  ആയിരുന്നു .  എൽ.ഐ.സി.യുടെ തിരുവനന്തപുരം ബ്രാഞ്ചിൽ സിറ്റി സെയിൽസ് മാനേജരായിരുന്നു.

ഭാര്യ: ദീപ ദത്തൻ, മക്കൾ : ജനപ്രിയ ഡി, മഹിമ ഡി.

സഹോദരങ്ങൾ:   ദിവംഗതനായ ജയദേവൻ സി, ദേവരാജൻ സി., അഡ്വ. പ്രസന്നകുമാരി പി., അഡീഷണൽ ജനറൽ മാനേജർ (പേഴ്സണൽ), ഹ്യൂമൻ റിസോഴ്സ് , ശാന്തിഗിരി ആശ്രമം.

സംസ്ക്കാരം പിന്നീട് നടക്കും.

Related Articles

Back to top button