KeralaLatest

ഓ​ക്സി​ജ​ന്‍ ക്ഷാമം:‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ റ​ദ്ദാ​ക്കി

“Manju”

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി​യി​ലെ എ​ട്ട് ശ​സ്ത്ര​ക്രി​യ​ക​ള്‍ മാ​റ്റി​വ​ച്ചു. ഓ​ക്സി​ജ​ന്‍ കു​റ​വാ​യ​തി​നാ​ല്‍ ആണ് ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ശ​സ്ത്ര​ക്രി​യ​ക​ള്‍ മാ​റ്റി​യ​ത്. ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത കു​റ​ഞ്ഞ​തി​നാ​ല്‍ ര​ണ്ടു ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ കു​റ​ച്ചി​രു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ഓ​ക്സി​ജ​ന്‍ ക്ഷാ​മം മൂ​ലം കോ​വി​ഡ് ഇ​ത​ര ചി​കി​ത്സ​ക​ള്‍ ത​ട​സ​പ്പെ​ടു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ല് ല​ക്ഷ​ത്തി​ന് അ​ടു​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഓ​ക്സി​ജ​ന്‍ ക്ഷാ​മം നേരിട്ട് തു​ട​ങ്ങി​യ​ത്.

Related Articles

Back to top button