IndiaLatest

യുവതിയെ ആശുപത്രിയിലെ അറ്റന്‍ഡര്‍ പീഡിപ്പിച്ചു

“Manju”

ബിഹാറില്‍ കോവിഡ് രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ യുവതിയെ ആശുപത്രിയിലെ അറ്റന്‍ഡര്‍ പീഡനത്തിനിരയാക്കി. ഭാഗല്‍പൂരിലാണ് സംഭവം.പീഡനവിവരം വെളിപ്പെടുത്തിക്കൊണ്ടുള്ള യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് അറ്റന്‍ഡറായ ജ്യോതികുമാറിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു.ഭര്‍ത്താവിനെയും അമ്മയെയും ഭാഗല്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്താണ് പീഡനം നടന്നത്. മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് തന്‍റെ ഭര്‍ത്താവ് മരിച്ചതെന്നും യുവതി വീഡിയോയില്‍ ആരോപിച്ചു.സംഭവത്തില്‍ ജ്യോതികുമാറിനെ സസ്പെന്‍ഡ് ചെയ്തതതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button