IndiaKeralaLatest

മഴ; റാന്നിയില്‍ അതീവ ജാഗ്രത

“Manju”

റാ​ന്നി: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് റാ​ന്നി താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ധി​കൃ​ത​ര്‍ അ​തീ​വ ജാ​ഗ്ര​ത​യി​ല്‍. ആ​ശ​ങ്ക​യി​ലാ​ണ് റാ​ന്നി ടൗ​ണും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ര്‍. പ്ര​ത്യേ​കി​ച്ച്‌ റാ​ന്നി ടൗ​ണി​ലെ വ്യാ​പാ​രി​ക​ള്‍ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ അ​നു​ഭ​വം​കൊ​ണ്ട് ക​ട​ക​ള്‍ തു​റ​ക്കു​ന്നി​ല്ലെ​ങ്കി​ലും രാ​ത്രി​യി​ല്‍ വെ​ള്ള​പ്പൊ​ക്ക ഭീ​തി​യി​ല്‍ ഉ​റ​ക്ക​മി​ള​ച്ചി​രി​ക്കു​ക​യാ​ണ്.
ദു​രി​തം നേ​രി​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ചു. കു​രു​മ്ബ​ന്‍മൂ​ഴി, അ​റ​യാ​ഞ്ഞി​ലി​മ​ണ്‍ പ്ര​ദേ​ശ​ങ്ങ​ളും താ​ലൂ​ക്കി​ലെ താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളു​മാ​ണ് സം​ഘം സ​ന്ദ​ര്‍ശി​ച്ച​ത്. എ​ന്‍.​ഡി.​ആ​ര്‍.​എ​ഫി‍െന്‍റ 40 പേ​ര​ട​ങ്ങു​ന്ന സം​ഘം പ​ത്ത​നം​തി​ട്ട​യി​ലാ​ണ് ക്യാ​മ്പ് ചെ​യ്യു​ന്ന​ത്.
എ​ന്‍.​ഡി.​ആ​ര്‍.​എ​ഫ് സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ അ​ശോ​ക് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ലം പ​രി​ശോ​ധി​ച്ച്‌ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. റാ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ ര​മ്യ എ​സ്.​ന​മ്പൂ​തി​രി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്‍.​വി. സ​ന്തോ​ഷ്, കൊ​ല്ല​മു​ള വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ സാ​ജ​ന്‍ ജോ​സ​ഫ്, കെ.​കെ. രാ​ജു എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
ഇ​ന്ന​ലെ പെ​യ്ത ക​ന​ത്ത മ​ഴ​ക്കൊ​പ്പ​മെ​ത്തി​യ കാ​റ്റി​ല്‍ താ​ലൂ​ക്കി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യി. റാ​ന്നി ചെ​ത്തോ​ങ്ക​ര എ​സ്.​സി പ​ടി​യി​ലും വ​ലി​യ​പ​റ​മ്പു​പ​ടി​യി​ലും റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട്​ രൂ​പ​പെ​ട്ടു. ഇ​വി​ടെ സം​സ്ഥാ​ന പാ​ത​യു​ടെ നി​ര്‍മാ​ണം ന​ട​ക്കു​ക​യാ​ണ്

Related Articles

Back to top button