IndiaKeralaLatest

രാജീവ് സതാവ് കോവിഡ് ബാധിച്ച് മരിച്ചു

“Manju”

 

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ രാജീവ് സതാവ് കോവിഡ് ബാധിച്ച് മരിച്ചു. ദിവസങ്ങളായി ചികില്‍സയിലായിരുന്നു. രാജ്യത്ത് 24മണിക്കൂറിനിടെ 4077പേര്‍ മരിച്ചു. ഇന്നലെ മാത്രം 3,11,170 പേര്‍ക്ക് കോവിഡ് ബാധിച്ചു. രോഗമുക്തി നിരക്ക് ഉയരുന്നുണ്ടെങ്കിലും മരണനിരക്ക് പിടിച്ചുനിർത്താനാകുന്നില്ല.

Related Articles

Back to top button