KeralaLatest

സന്തോഷം പങ്കുവച്ച്‌ ‘പൂമുത്തോളിലെ’ ഗായകന്‍

“Manju”

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ഗായകനായി എത്തി പിന്നീട് മലയാളത്തിലെ മികച്ച സംഗീത സംവിധായകരില്‍ ഒരാളായി മാറിയ വ്യക്തിയാണ് രഞ്ജിന്‍ രാജ്. ജോസഫ് എന്ന സിനിമയിലെ ‘പൂമുത്തോളെ’ എന്ന ഗാനം രഞ്ജിനെ ഏറെ പ്രശസ്തനാക്കിയിരുന്നു. ഇപ്പോഴിതാ, ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടിയെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് രഞ്ജിന്‍. തനിക്കും ഭാര്യ ശില്‍പ്പ തുളസിയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറന്ന വിശേഷമാണ് സോഷ്യല്‍ മീഡിയയിലൂടെ രഞ്ജിന്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button