Latest

യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം

“Manju”

സൗദിയില്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിച്ച പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ സൗദി വ്യോമയാന വകുപ്പ്. സൗദിയില്‍ എത്തുന്നവര്‍ അതാതു രാജ്യത്തെ ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് പ്രധാന നിബന്ധന. ഫൈസര്‍, അസ്ട്ര സെനക, മൊഡേണ എന്നീ വാക്സിനുകളുടെ 2 ഡോസ് എടുത്തവര്‍ക്കും ജോണ്‍സന്‍ വാക്സീന്‍ ഒരു ഡോസ് എടുത്തവര്‍ക്കും ഈ മാസം 20 മുതല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റീന്‍ വേണ്ട.

Related Articles

Back to top button