KeralaLatest

കെ.എസ്​.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വാക്​സിന്‍

“Manju”

തിരുവനന്തപുരം: കെ.എസ്​.ആര്‍.ടി.സി ജീവനക്കാരെ മുന്‍​ഗണനാവിഭാ​ഗത്തില്‍ ഉള്‍പ്പെടുത്തി വാക്സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഇതി​െന്‍റ അടിസ്ഥാനത്തില്‍ 18 – 44 വയസിന് മധ്യേയുള്ള അര്‍ഹരായ ജീവനക്കാര്‍ക്ക് ഉടന്‍ വാക്സിന്‍ ലഭ്യമാക്കുമെന്ന് സി.എം.ഡി ബിജുപ്രഭാകര്‍ അറിയിച്ചു. യൂനിറ്റ് അടിസ്ഥാനത്തിലാണ് വാക്​സിന്‍ നല്‍കുക. യൂനിറ്റുകളിലും ചീഫ് ഓഫിസുകളിലും നോഡല്‍ അസിസ്​റ്റന്‍റിനെ ഇതിന്​ ചുമതലപ്പെടുത്തും. കോവിഡ് പോസിറ്റിവ് ആയവര്‍ നെ​ഗറ്റിവ് ആയി ആറാഴ്ചക്ക് ശേഷമേ വാക്സിന്‍ നല്‍കൂ. വ്യാഴാഴ്​ച രജിസ്‌ട്രേഷന്‍ നടപടി ആരംഭിക്കും.

Related Articles

Back to top button