IndiaKeralaLatest

വി ഡി സതീശനെ അഭിനന്ദിച്ച്‌ തീരുമാനം അംഗീകരിച്ച്‌ ചെന്നിത്തല

“Manju”

തിരുവനന്തപുരം: നിയമസഭാ പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ അംഗീകരിച്ച കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും സതീശനെ അഭിനന്ദിക്കുന്നുവെന്നും ചെന്നിത്തല പ്രസ്‌താവനയിലൂടെ അറിയിച്ചു.
‘കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വി.ഡി സതീശനെ തിരഞ്ഞെടുത്തു. വി.ഡി സതീശനെ അഭിനന്ദിക്കുന്നു.’ ചെന്നിത്തല പ്രസ്‌താവനയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിക്കാന്‍ തന്നെ വിളിച്ച വി.ഡി സതീശനെ അഭിനന്ദിക്കുകയും തിങ്കളാഴ്‌ച സഭയില്‍ കാണാമെന്ന് ചെന്നിത്തല അറിയിക്കുകയും ചെയ്‌തു. കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും മിക്ക നേതാക്കളും തീരുമാനം സ്വാഗ

Related Articles

Back to top button