IndiaKeralaLatestUncategorized

ദിവംഗതയായി

“Manju”

തൃശ്ശൂർ: ചെമ്മണ്ണൂരിൽ, പുന്നയൂർക്കുളത്ത് ചെറുവത്തിട്ടയിൽ ഹൗസിൽ   കാളിക്കുട്ടി (89 വയസ്സ്) വാർദ്ധക്യസഹജമായ അസുഖം മൂലം ദിവംഗതയായി. പരേതനായ കുഞ്ഞാപ്പുവാണ് ഭർത്താവ്.  വന്ദനൻ എന്റർപ്രൈസസ്  ഉടമയും ശാന്തിഗിരി ആശ്രമം ആത്മബന്ധുവുമായ സുരേഷ് കുമാർ സി.കെ.യുടെ മാതാവാണ്.  മക്കളും മരുമക്കളും : രാധ സി.കെ.- പരേതനായ ബാലൻ, കൗസല്യ സി.കെ.-കോമൻ., , മാലതി സി.കെ.- പരേതനായ വാസു , ഗിരിജ സി.കെ- പരേതനായ വാസു., ബാലകൃഷ്ണൻ സി.കെ.- സീമന്തിനി,ഗണേശൻ സി.കെ.- അർച്ചന, മനോജ് കുമാർ സി.കെ.- സുമ.

മരണാനന്ത ചടങ്ങുകൾ നാളെ രാവിലെ 10.00 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button